ദില്ലി: ഛത്തീസ്ഗഡിലെ സുഖ്മയില്‍ അധ്യാപകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം.
ആദിവാസി വിഭാഗത്തിലെ കുട്ടികളെ പഠനത്തിനായി നിയോഗിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇത് രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകള്‍ വധിക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.ഛത്തീസ്ഗഡിൽ അധ്യാപകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി, :ഈ വർഷം രണ്ടാമത്തെ കൊല,
0
ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.