കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രോഗിയായ ബന്ധുവിനെ സന്ദ‍ര്‍ശിച്ച്‌ മടങ്ങിയ കുടുംബത്തിലെ കുട്ടികളടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം,,

കടലൂർ: തമിഴ്നാട് കടലൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു. രണ്ട് സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്.

കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവർ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദർശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്. അപകടത്തില്‍ കാർ തകർന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !