ഷവര്‍മ കഴിച്ചു, ഛര്‍ദ്ദിച്ച്‌ ബോധരഹിതയായി‌; യുവതിക്ക് ദാരുണാന്ത്യം,

ചെന്നൈ: ഷവർമ കഴിച്ചതിന് തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. സ്കൂള്‍ അദ്ധ്യാപികയായ ശ്വേതയാണ് മരിച്ചത്.

ചെന്നൈ വാന നഗരത്തിനടുത്തുള്ള റസ്റ്റോറൻ്റില്‍ നിന്നാണ് യുവതി ഷവർമ കഴിച്ചത്.

ഒരാഴ്ച മുൻപാണ് ശ്വേത സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ഷവർമ കഴിച്ചത്. പിന്നാലെ രാത്രിയില്‍ ഛർദ്ദിക്കുകയും ബോധരഹിതയാവുകയും ചെയ്തു.

 ശ്വേതയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പു. ചികിത്സയിലിരിക്കേയാണ് മരണം. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !