കൂടരഞ്ഞി : കുടരഞ്ഞി കൃഷി ഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 11, 12 ,13, 14 (ബുധൻ, വ്യാഴം, വെള്ളി , ശനി) തീയതികളിൽ.
കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്ത കുടരഞ്ഞി ടൗണിൽ ഫാമിലി മെഡിക്കൽസിനു മുൻവശത്തുള്ള നടുക്കുടിയിൽ ബിൽഡിംഗിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ നാളെ 11-9-2024 ന ബുധനാഴ്ച രാവിലെ 9 മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവഹിക്കുന്നു.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു. എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് , കൃഷി ഓഫീസർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.