ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കൊലപാതകം.
ടെർമിനൽ ഒന്നിലെ ശുചിമുറിക്കു സമീപമാണ് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നത്. തുങ്കൂർ മധുഗിരി സ്വദേശി രാമകൃഷ്ണനാണ് (46) കൊല്ലപ്പെട്ടത്.
സംഭവത്തിൽ നാട്ടുകാരനായ രമേഷിനെ വിമാനത്താവളത്തിലെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം 6 മണിക്കാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.