മുത്തോലി: കോൺഗ്രസിൻ്റെ മുത്തോലിയിലെ സമുന്നതനായ നേതാവായ കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടത്തി.
അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡൻറ് രാജു കോനാട്ട് അധ്യക്ഷത വഹിച്ചു.പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എൻ സുരേഷ് മുഖൃ പ്രഭാഷണം നടത്തി.
ഫിലിപ്പ് ജോസഫ്,തോമസുകുട്ടി നെച്ചിക്കാട്ട്,ബിബിൻ രാജ്,ആര്യ സബിൻ,ഇമ്മാനുവൽ കോലാടി,പുത്തൂർ പരമേശ്വരൻ,അനിൽപ്പള്ളി,റെജി തലക്കുളം,ദിനേശ് മുൻകര,തോമാച്ചൻ മാധവലാനി,സി വി സെബാസ്റ്റിൻ,ഹരിദാസ് അടമത്ര,ഷൈജു പരമല,സോജൻ പുത്തൻപറമ്പിൽ,ശ്രീകൃഷ്ണസബിൻ, ജേക്കബ് ഓടക്കൽ,മാത്യു പന്തലാനി,ജോർജ്ജ് ചേന്നാട്ട്,തുളസീധരൻ നായർ,ജയൻ കുന്നിൽ,സജി നരുവേലി,ടോം നെടുംപുറം,വിസി ആൻ്റണി,ജോതി തൊട്ടരിക്കൽ തുടങ്ങിയവർ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.