ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; കെ എഫ് സിയുടെ ചുമതല ശ്രീറാം വെങ്കിട്ടരാമന്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ.വി.വേണു വിരമിച്ചതിനു പിന്നാലെ സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് മാറ്റം.

ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്ഹയ്ക്കു ജലവകുപ്പിൻ്റെ അധിക ചുമതല നൽകി. വീണ എൻ.മാധവനു ഭരണ നവീകരണ വകുപ്പിൻറെയും കെ.ഗോപാലകൃഷ്ണനു വ്യവസായ വകുപ്പ് ഡയറക്ടറുടെയും അധിക ചുമതല നൽകി

വാട്ടർ അതോറിറ്റിയുടെ പുതിയ എൻഡി ജീവൻ ബാബുവാണ്. ശ്രീറാം വെങ്കിട്ടരാമനു കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ (കെഎഫ്‌സി) പൂർണ അധിക ചുമതലയും നൽകി. കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരനെ നേരത്തെ തീരുമാനിച്ചിരുന്നു. ഭർത്താവ് വിരമിച്ച ഒഴിവിൽ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരൻ ശനിയാഴ്ച ചുമതലയേൽക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !