ഗര്‍ഭസ്ഥ ശിശു പെണ്‍ കുഞ്ഞാണെന്നറിഞ്ഞ് ഗര്ഭഛിദ്രം: ;അമിത രക്തസ്രാവം മൂലം യുവതിക്ക് ദാരുണാന്ത്യം,സ്കാനിംഗ് സെന്റർ സീല്‍ ചെയ്ത് ആരോഗ്യ വകുപ്പ്,

പുതുക്കോട്ട:  ഗർഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്നറിഞ്ഞതിന് പിന്നാലെ ഗര്ഭഛിദ്രം നടത്തിയ യുവതി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ട തിരുമനഞ്ചേരിയിലെ പി.കലൈമണി എന്ന 31 കാരിയാണ് മരിച്ചത്.

ജില്ലയിലെ പൊന്നമരാവതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന സ്കാൻ സെൻ്ററാണ് പണം വാങ്ങി സ്കാൻ ചെയ്ത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തിയത് .

പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതിന് പിന്നാലെ നാല് മാസം ഗർഭിണിയായിരുന്ന കലൈമണി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് യുവതി മരണപ്പെട്ടത് . സ്കാനിംഗ് സെന്റർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സീല്‍ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !