കർഷകരെ ആദരിക്കലും നടീൽ വസ്തുക്കളുടെ വിതരണവും: കോഴഞ്ചേരി പഞ്ചായത്ത് കർഷക ദിനാചരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി .രാജപ്പൻ നിർവഹിച്ചു,

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷകദിനാചരണം കോഴഞ്ചേരി  ഗ്രാമ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ചിങ്ങം 1 ന് രാവിലെ 10.30 ന് നടന്നു.   ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി. രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. .

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ പി. രമേഷ് കുമാർ സ്വാഗതം പറഞ്ഞു.

 കർഷകരെ ആദരിക്കലും നടീൽവസ്തുക്കളുടെ വിതരണം ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. 

പ്രിൻസിപ്പൽ കൃഷി ഓഫീസർ ഐവി കോശി മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോഗി മറിയം ജോർജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാതോമസ് 
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി സുരേഷ്, പി.വി .അന്നമ്മ, സാറാമ്മ ഷാജൻ, ബിജോ പി മാത്യു,  സോണി കൊച്ചു തുണ്ടിയിൽ, സുമിത ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !