സ്വാതന്ത്രദിനം: വീണാ ജോർജ് പതാക ഉയർത്തും,

പത്തനംതിട്ട: എഴുപത്തെട്ടാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ 9ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല ആഘോഷത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് പതാക ഉയർത്തും.

തുടർന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച്‌ അഭിവാദ്യം സ്വീകരിക്കും. മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എൻ.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാർത്ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. 

വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനമാലപിക്കും. വിദ്യാർഥികളുടെ ഡിസ്പ്‌ളേയുമുണ്ടാകും. ബാൻഡ് ട്രൂപുകളും പങ്കെടുക്കും. സാംസ്‌കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !