കൃത്യമായി അടച്ചില്ല: മാൻഹോളിൽ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം,

മുംബൈ: മഹാരാഷ്ട്രയിൽ മാന്ഹോളിൽ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ മുകുന്ദ് നഗഡിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സമർ ഷെയ്ക്ക് എന്ന് കൂട്ടി മാൻഹോളിൽ വീണത്.

മാൻഹോൾ കൃത്യമായി അടയ്ക്കാത്തതായിരുന്നു അപകടത്തിന് കാരണം. കുട്ടി അപകടത്തിൽ പെടുന്നത് സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട് 

മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്ന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് കുഴിയിൽ വീണതായി കണ്ടെത്തിയത്. അന്വേഷിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ കണ്ടെത്തിയില്ല. തുടര്ന്ന് സിസിടിവിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി വീഴുന്നത് കാണാനായത്. പുറത്തെടുത്തപ്പോഴേക്കും സമർ മരിച്ചിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !