ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് തവണ പ്രകമ്പനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുലര്‍ച്ചെ 6:45ന് ഉണ്ടായത്. 6:52ന് ഉണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.ബാലാമുള്ള ജില്ലാ ആസ്ഥാനമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.