ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 19 പേരെ കാണാതായി. ഷിംല ജില്ലയിലെ രാംപുരയ്ക്ക് സമീപം സമജ് ഖാഡിലാണ് മേഘവിസ്ഫോടനമുണ്ടായത്.
എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.മാണ്ഡിയിലെ താല്തുഖോഡ് പധാര്‍ സബ് ഡിവിഷനിലും മേഘവിസ്ഫോടനം ഉണ്ടായിട്ടുണ്ട്. ഇവിടെ ഒഴുക്കില്‍പ്പെട്ട് 9 പേരെ കാണാതായി. ഒരാളുടെ മൃതദേഹം ലഭിച്ചതായി മാണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.