മദ്രസയ്‌ക്കുള്ളില്‍ വച്ച്‌ 6 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു,

എറണാകുളം: കൊച്ചിയില്‍ ആറ് വയസുകാരിയെ മദ്രസയ്‌ക്കുള്ളില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ പിടിയില്‍.

കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം നടന്നത്,

മദ്രസയിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകൻ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടിലേക്ക് രക്ഷപ്പെട്ടോടി. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കി.

മദ്രസയില്‍ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്ത് വരിയായിരുന്നു അൻസാരി. ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !