മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിവന്ന മലയാളി സ്ത്രീ അറസ്റ്റിൽ.

താനെ: നവി മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തി മലയാളി വനിതയെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു.

അമ്പത്തഞ്ചുകാരി കനകമ്മയാണ് (55) മഹാരാഷ്‌ട്ര പൊലീസിന്‍റെ മനുഷ്യക്കടത്ത് തടയൽ സേന അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ രക്ഷപെടുത്തി. 

ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി അറിഞ്ഞു പൊലീസ് പരിശോധനയ്ക്കെത്തുകയായിരുന്നു. ബേലാപുർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !