മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ ജോൺ മരിയ വിയാനി പുണ്യവാന്റെ തിരുനാൾ ആചരിച്ചു

പാലാ : ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഇടവക വൈദികരുടെടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയവിയാനിപുണ്യവാൻ്റെ തിരുന്നാൾ ആചരിച്ചു.

തുടർന്ന് പാരീഷ് ഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ജിയാമോൾ ജിജോ കൂറ്റക്കാവിൽ അധ്യക്ഷത വഹിച്ചു .ഫി.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. 

ജോജോ പടിഞ്ഞാറയിൽ, ജോസ് തയ്യിൽ, സിമി ഷിജു കട്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു .ഇതോട നുബന്ധിച്ച് ഫാസ്കറിയ വേകത്താനം, സിസ്റ്റർ ഗ്രേസിൻ നൂറനാനിക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു .സൺഡേ സ്കൂളിലെ ബ്ളൂ ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

സൗമ്യാ ജസ്റ്റിൻ മനപ്പുറത്ത്, ഷൈനി തെക്കലഞ്ഞിയിൽ , ആൽഫിമുല്ലപ്പള്ളിൽ, ജോബിമോൾ ബിൻ്റോ കണ്ടത്തിൽ, ജോയ്സി ബിജു കോഴിക്കോട്ട്, ഡിയോൺ കൈപ്പുഴ വള്ളിയിൽ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !