പാലാ :2021 . 2022 പ്ലസ് 2 ഈക്കൊലൻസി ബാച്ച് പാലാ മഹാത്മാഗാന്ധി ഹയർസെക്കൻ്ററി സ്കൂളിൽ ഓണാഘോഷത്തിനും റീയൂണിയനുമായി പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്നു.
വിദൂരവിദ്യാഭ്യാസത്തിനും ഒത്തു ചേരലിനും പ്രായം ഒരിക്കലും തടസമല്ലന്നും കൂടി ഓർമിപ്പിക്കുന്നതായിരുന്നു ഒത്തു ചേരൽ.ആഘോഷ പരിപാടികൾക്കായി പൂർവ്വ വിദ്യാർത്ഥികളായ നിമാ മാഡം,അനിലാ,റോസമ്മ,പ്രിനു ഫിലിപ്പ്,റീന ജോഷി,രമ്യ,ജിഷ,സൗമിനി,ലില്ലി ചേച്ചി,ജോർജ്,ജോഷി ജോസഫ്,ജോഷി മോൻ,അനൂപ് തുടങ്ങിയവർ ഒത്തു ചേർന്നു..
ഓണാഘോഷത്തോടൊപ്പം വയനാട് ദുരന്തത്തിൽ മരണപെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചും ദുരന്തം അനുഭവിക്കുന്നവർക്ക് പിന്തുണയും സഹായവും സംഗമത്തിൽ ഉറപ്പു വരുത്തിയതായി കൂട്ടായ്മ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.