മല്ലപ്പള്ളി:2024ലെ അന്താരാഷ്ട്ര മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മൂലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുന്ന കുടുംബ, സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി-
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ 23/08/2024 വെള്ളിയാഴ്ച (നാളെ) തുരുത്തിക്കാട് ബി എ എം കോളജിൽ വച്ച് ബോധവത്കരണ ക്ലാസ് നടക്കുന്നതാണ്.തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടക്കുന്ന ബോധവത്കരണ ക്ലാസിന് പ്രൊഫ: ഡോ: സരിത സൂസൻ വർഗീസ് നേതൃത്വം നല്കും.വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മുലയൂട്ടൽ ബോധവത്കരണ ക്ലാസ്
0
വ്യാഴാഴ്ച, ഓഗസ്റ്റ് 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.