സിഡ്നി: ഓസ്ട്രേലിയയിൽ അന്തരിച്ച ചമ്പോന്തയിൽ രഞ്ജിത് സി. ഏലിയാസിന്റെ (46) സംസ്കാരം 23-8 -24 വെള്ളി ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെതുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.എറണാകുളം, കൂത്താട്ടുകുളം സ്വദേശിയായിരുന്ന രഞ്ജിത്തും കുടുംബവും അയർലണ്ടിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയവർ ആയിരുന്നുസി.കെ. ഏലിയാസിൻ്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: ശാന്തൻപാറ അഞ്ചുകണ്ടത്തിൽ മായ സ്കറിയ. മക്കൾ: ഏബ്രഹാം, ഐസക്. സഹോദരി: റീന (കാനഡ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.