പാലാ:പ്രളയക്കെടുതിയിൽ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ പ്രളയബാധിതർക്കായി ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ കുരുന്നുകൾ സ്വരൂപിച്ച സഹായധനം സേവാഭാരതിയുടെ വയനാട് പുനരധിവാസപദ്ധതിയിലേക്ക് കൈമാറി.
അംബിക ട്രസ്റ്റ് പ്രസിഡന്റ് ഡോ. എൻ കെ മഹാദേവനിൽ നിന്ന് രാമപുരം സേവാഭാരതി പ്രസിഡന്റ് ശ്രീ എം പി ശ്രീനിവാസ് ചെക്ക് ഏറ്റുവാങ്ങുന്നു.ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റ് പ്രസിഡണ്ട് സജി തെക്കേൽ പിടിഎ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ മാതൃ സമിതി അധ്യക്ഷ രോഹിണി എന്നിവർ സന്നിഹിതർ ആയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.