തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ കുളിക്കാനിറങ്ങിയ ഒരു കുടംബത്തിലെ നാലുപേർ മുങ്ങിമരിച്ചു.
പോലീസ് ഉദ്യോഗസ്ഥനായ അനിൽകുമാർ(50), മകൻ അമൽ(22), സഹോദരൻ്റെ മകൻ അദ്വൈത്(13), ബന്ധു ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-ന് മൂന്നാറ്റുമുക്കിലായിരുന്നു അപകടം.ഇവർ ഒഴുക്കിൽപ്പെട്ടതാണ് എന്നാണ് സംശയം. മൃതദേഹങ്ങൾ ആര്യനാട് പി.എച്ച്.സിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനില്‍കുമാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.