അയർലണ്ട് :മലയാളി അസോസിയേഷൻ സ്ലൈഗോ (MAS)യുടെ ഈ വർഷത്തെ ഓണാഘോഷം "മാസ് ഓണം 2024" സെപ്റ്റംബർ 14ന് സമ്മർ ഹിൽ കോളേജ് സ്ലൈഗോയിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അയർലണ്ടിലെ തന്നെ മികച്ച ബാൻഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനിൽ ഉള്ള കലാകാരൻ മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്നും.അതോടൊപ്പം ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോയിലെ മലയാളികൾക്ക് നേരിട്ടറിയുന്നതിന് വിഭവസമൃതമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മാസ് ഓണം 2024 ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.