ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാർ നടപടിക്കെതിരെ എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം:മലയാ സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാർ നടപടിക്കെതിരെ എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് മേൽ കൂടുതൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ച നിഷ ടീച്ചർ പറഞ്ഞു. 

ജില്ല പ്രസിഡന്റ്‌ ഷൗക്കത്ത് അലിഅധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, ഷമീർ മാഞ്ഞാലി, മുഹമ്മദ്‌ ഷമീർ, നാസർ എളമന, ഷാനവാസ്‌ സിഎസ്, റമീന ജബ്ബാർ, ഷമീന ഷാനവാസ്‌, സാദിഖ് എലൂക്കര എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !