കോട്ടയം:വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 18 പോലീസ് ഉദ്യോഗസ്ഥർ അർഹരായി.
സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ.അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ് വര്‍ഗീസ്(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല ), ടിജുമോൻ എൻ.തോമസ് ( എ.എസ്.ഐ ഡി.സി.ആർ.ബി കോട്ടയം ),
ശ്രീകുമാർ വി.എസ് ( എ.എസ്.ഐ വൈക്കം ഡിവൈഎസ്പി ഓഫീസ്), പ്രദീപ് എൻ.ആർ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), രാജേഷ് കുമാർ എ.കെ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), ബിനോജ് പി.സി (എസ്.സി.പി.ഓ പാലാ പി.എസ് ), ബൈജു കെ.ആർ (നർക്കോട്ടിക് സെൽ കോട്ടയം), വിഷ്ണു വിജയദാസ് (നർക്കോട്ടിക് സെൽ കോട്ടയം)
രാഗേഷ്.ആർ (നർക്കോട്ടിക് സെൽ കോട്ടയം), അനീഷ് വി.കെ ( സി.പി.ഓ ഏറ്റുമാനൂർ പി.എസ് ), അമ്പിളി വി.ബി ( വനിതാ സെൽ കോട്ടയം ), അനീഷ് എം.പി ( ഡ്രൈവർ എസ്.സി.പി.ഓ നർക്കോട്ടിക് സെൽ കോട്ടയം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.