അയർലണ്ട് : ഓണത്തെ വരവേൽക്കാൻ ഒരുങ്ങി അയര്‍ലണ്ടില്‍ ഡൻഗാർവ്വൻ മലയാളി അസ്സോസിയേഷൻ അംഗങ്ങള്‍.
സെപ്റ്റംബര്‍ 14 തിരുവോണനാളിൽ ഉച്ചക്ക് 2 മണിക്ക് ആഘോഷങൾ The Fusion Centre ല്‍ (Cois Tra, Ringnasilloge, Dungarvan, Co. Waterford) തുടക്കം കുറിക്കും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും Angel Beats Waterford അവതരിപ്പിക്കുന്ന അടിപൊളി ഗാനമേളയും 2024 ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.ഏവരെയും ഞങ്ങളുടെ ഈ ചെറിയ കൂട്ടായ്മയിലേക്ക്.. സ്വാഗതം ചെയ്യുന്നുവെന്ന് ഡൻഗാർവ്വൻ മലയാളി അസ്സോസിയേഷൻ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് DMA
+353 89 443 1338
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.