പാലാ :പാലാ ബൈപ്പാസ് റോഡിൽ കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.
ഇന്ന് രാവിലെ യാണ് അപകടമുണ്ടായത് .പാകം ചെയ്ത ഭക്ഷണങ്ങളും ;സ്റ്റാഫിനെയുമായി പോയ വാഹനം പുത്തൻ പള്ളിക്കുന്നിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .യുവാക്കളായ നിരവധി ജീവനക്കാർക്ക് പരിക്കേറ്റു.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .സൽക്കാർ കാറ്ററിങ് സർവീസുകാരുടേതാണ് വാഹനം .രാവിലെയുള്ള ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.