രാജസ്ഥാൻ :അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റും, വനിതാ വിഭാഗവും, യുവജന വിഭാഗവും സംയുക്തമായി,2024 ഓഗസ്റ്റ് ഒന്നിന് ഭിവാടിയിലുള്ള വൃദ്ധസദനത്തിലും അനാഥാലയത്തിലും അന്നദാനം നടത്തി.
"ആവശ്യക്കാർക്ക് ഭക്ഷണം" (Food for the Needy) എന്ന അയ്മ ദേശീയ പ്രസിഡന്റ് Shri ഗോകുലം ഗോപാലന്റെ സ്വപ്ന പദ്ധതിക്ക് അയ്മ ദേശിയ ജനറൽ സെക്രട്ടറി ശ്രീ കെ. ആർ മനോജ്, രാജസ്ഥാൻ യൂണിറ്റ് പ്രസിഡണ്ട് ശ്രീ എ ഗോപിനാഥ്,വിമൻസ് wing കൺവീനർ ശ്രീമതി പ്രശോഭ രാജൻ, യൂത്ത് Wing കൺവീനർ Mr. അനുപ് ഗോപിനാഥ്, രാജസ്ഥാൻ എക്സിക്യൂട്ടീവ് മെംബേർസ്, പുഷ്പരാജൻ, പ്രെദീഷ്, അഖിൽ നാഥ്, സുമേഷ്, ലത, ബിജി,ബിന്ദു മറ്റു മെമ്പേഴ്സും പങ്കെടുത്തു." പട്ടിണി കിടക്കുന്നവരോട് ചോദിച്ചാൽ അറിയാം പച്ചവെള്ളത്തിന് എത്ര രുചിയുണ്ടെന്ന് " കനലെരിയുന്ന വയറുകൾക്ക് അന്നമൂട്ടുന്ന അയ്മയുടെ കരുതൽ "
0
വ്യാഴാഴ്ച, ഓഗസ്റ്റ് 01, 2024








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.