ബാലപീഡകൻ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദിന് 17 വർഷത്തെ തടവ് ശിക്ഷ.

ഓസ്‌ട്രേലിയ: പാക്കിസ്ഥാൻ വംശജനായ ബാലപീഡകൻ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദിന് 17 വർഷത്തെ തടവ് ശിക്ഷ.

29 വയസ്സുകാരനായ ഇയാൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന വ്യാജേനയാണ്, ഓസ്ട്രേലിയയിലും വിദേശത്തുമുള്ള നൂറുകണക്കിന് ഇരകളെ സ്വാധീനിച്ചിരുന്നത്. 

ഈ കേസിന് സമാനമായ ഒരു കേസും ഓസ്ട്രേലിയയിൽ ഉണ്ടായിട്ടില്ലെന്ന്, ഇയാളുടെ ശിക്ഷ വിധിച്ചുകൊണ്ട്, വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഡിസ്ട്രിക്റ്റ് കോടതിയിൽ, ജഡ്ജി ജെയ്ൻ ബറോസ് പറഞ്ഞു. 

11 മാസത്തിനിടെ 286 കുട്ടികൾ ഉൾപ്പെട്ട 665 കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !