മല്ലപ്പുഴശേരി പഞ്ചായത്ത്​ കർഷക ദിനാചരണം മല്ലപ്പുഴശേരി പഞ്ചായത്ത്​കോൺഫറൻസ്​ ഹാളിൽ ജില്ലാ പഞ്ചായത്ത്​ പ്രസിഡന്‍റ്​ രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട:  മല്ലപ്പുഴശേരി പഞ്ചായത്ത്​ കർഷക ദിനാചരണം മല്ലപ്പുഴശേരി പഞ്ചായത്ത്​കോൺഫറൻസ്​ ഹാളിൽ ജില്ലാ പഞ്ചായത്ത്​ പ്രസിഡന്‍റ്​  ശ്രീമതി.രാജി പി രാജപ്പൻ ഉദ്​ഘാടനം ചെയ്തു.

പഞ്ചായത്ത്​ പ്രസിഡന്‍റ്​ മിനി ജിജു ജോസഫ്​ അധ്യക്ഷത വഹിച്ചു.  ക്യഷി ഓഫീസർ ബി.  ​പൊന്നു സ്വാഗതം പറഞ്ഞു.
ക്യഷി ഡെപ്യൂട്ടി​ ഡയറക്ടർ  ജോജി മറിയം ജോർജ്​ പദ്​ധതി വിശദീകരിച്ചു.  പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ വൽസല വാസു,  സാലി ലാലു , ജിജി ചെറിയാൻ, അശ്വതി പി നായർ,   ടി. പ്രദീപ്​കുമാർ, മേഴ്​സി സാമുവൽ  തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !