പാലാ കൊല്ലപ്പള്ളി സ്വദേശി തൂത്തുകുടി കരിയാത്തൻ പാറ പുഴയിൽ മുങ്ങിമരിച്ചു.

കോഴിക്കോട്: തൂത്തു കുടിയിൽ നിന്ന് കൂരാച്ചുണ്ടിലെത്തിയ ഒൻപതംഗ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലെ കോട്ടയം പാലാ സ്വദേശിയായ യുവാവ് കരിയാത്തൻ പാറ പുഴയിൽ മുങ്ങിമരിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ്നാടിനെ നടുക്കിയ ദുരന്തം. കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികൾ അടങ്ങിയ സംഘം വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തൻപാറ സന്ദർശിക്കുന്നതിനിടെയാണ് കുളിക്കുന്നതിനിടെ അപകടമുണ്ടായത്.

സ്ഥിരം അപകട മേഖലയായ ഒറ്റപ്പെട്ട മേഖലയിലെ കയത്തിൽ യുവാവ് അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരെത്തി കരയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

കടനാട്  സ്കൂളിലെ മുൻ അധ്യാപകൻ (ഇപ്പോൾ വിളക്കുമാടം സ്കൂൾ) കൊല്ലപ്പള്ളി, ഐക്കൊമ്പ്‌ (Kollappally, Aimcompu) പാലത്തും ചാലിൽ ജേക്കബ് സാറിൻ്റെ മകനാണ് അപകടത്തിൽ മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !