കോയമ്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ യൂണിറ്റിൻ്റെ പുതിയ കമ്മിറ്റിയുടെ പ്രഥമ യോഗം കേരള ക്ലബിൽ വെച്ച് നടന്നു. പുതിയ പ്രസിഡണ്ട് ശ്രീ CS അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ രക്ഷാധികാരി ശ്രീ A സോമൻ മാത്യം വിശിഷ്ടാതിഥിയായിരുന്നു.
വയനാട് പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കും മൺമറഞ്ഞവർക്കും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു
കൂടാതെ അന്തരിച്ച യൂണിറ്റ് സ്ഥാപക പ്രസിഡണ്ട് ശ്രീ രാജൻ മേനോനെ യോഗാംഗങ്ങൾ അനുസ്മരിച്ചു
വയനാട് ദുരന്ത നിവാരണ പദ്ധതിയിലേക്കുള്ള കോയമ്പത്തൂർ യൂണിറ്റിൻ്റെ സംഭാവന WMF ഗ്ലോബൽ കമ്മിറ്റിയിലേക്ക് നൽകാൻ തീരുമാനിച്ചു
സെക്രട്ടറി CC സണ്ണി ട്രഷറർ രാജീവ് കോർഡിനേറ്റർ ഡോക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.