രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി;

മലപ്പുറം: രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ മൂന്നു പേർ കുടുങ്ങി. മലപ്പുറം സ്വദേശികളായ രഹീസ്, സ്വാലിം, മുഹ്സിൻ എന്നിവരാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മൂന്നുപേരെയും രക്ഷപ്പെടുത്തി.

രഹീസിനെ വടം ഉപയോ​ഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയർലിഫ്റ്റ് ചെയ്തും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വനം വകുപ്പ്, ആംഡ് ഫോഴ്സ്, പോലീസ് സംഘങ്ങൾ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

തിരച്ചിലിനായി എത്തിയ പ്രാദേശിക സംഘത്തിൽ ഉൾപ്പെട്ടവരാണ് സൂചിപ്പാറയിൽ ഒന്നാം വെള്ളച്ചാട്ടത്തിനും രണ്ടാം വെള്ളച്ചാട്ടത്തിനുമിടയിൽ കുടുങ്ങിയതെന്നാണ് വിവരം. വളരെ ശക്തമായ നീരൊഴുക്കുള്ള ഭാ​ഗത്താണ് ഇവർ കുടുങ്ങിയത്. നിലമ്പൂർ ഭാ​ഗത്തുനിന്നാണ് ഇവർ സൂചിപ്പാറയിലേക്ക് എത്തിയതെന്നാണ് നി​ഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !