ഇന്ത്യയിൽനിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് 14 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കഠ്മണ്ഡു: ഇന്ത്യയിൽനിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു.


40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേപ്പാളിലെ തനാഹുൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. 

പൊഖാറയിൽനിന്ന് കഠ്മണ്ഡുവിലേക്കു പോകുകയായിരുന്നു ബസ്. നിരവധി പേർക്ക് പരുക്ക് പറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !