മെൽബൺ മലയാളി ക്ലൈവ് ലോയ്ഡ് നിര്യാതനായി

മെൽബൺ:  ഓസ്‌ട്രേലിയൻ മലയാളിയും  മെൽബണിൽ  ക്രാൻബണിൽ താമസക്കാരനുമായ  ക്ലൈവ് ലോയ്ഡ് നിര്യാതനായി. 

നാട്ടിൽ കൊച്ചി സ്വദേശിയാണ്. രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഓസ്‌ട്രേലിയലിലെ സ്ഥിരതാമസക്കാരാണ്. ഓസ്‌ട്രേലിയൻ മലയാളി ക്ലൈവ് ലോയ്ഡിന്റെ  സംസ്കാര ചടങ്ങുകൾ പിന്നീട് ഓസ്ട്രേലിയയിൽ വച്ച് നടത്തപ്പെടുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !