മലയാളി നഴ്സ് ബ്ലസി സാലു മരണമടഞ്ഞു

കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.  

അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ബ്ലസി സാലുവാണ് മരണമടഞ്ഞത്. 

ക്യാൻസർ രോഗ ബാധയെ തുടർന്ന് കുവൈത്ത്‌ ക്യാൻസർ സെന്റർ (കെ സി സി) ൽ ചികിത്സയിൽ ആയിരുന്നു.  

പത്തനംതിട്ട, റാന്നി സ്വദേശിനിയായ ബ്ലസി സാലുവിന് 38 വയസ്സായിരുന്നു പ്രായം. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത്‌ സഭാ ശുശ്രൂഷകൻ  പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയാണ് പരേത.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !