ലിമെറിക്ക്: ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രയര്‍ ഗ്രൂപ്പിന്റെ രണ്ടാമത് കൺവെൻഷൻ ഓഗസ്റ്റ് മാസം 15-ന് നടക്കും.
Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 7. 00 മണിക്ക് നടക്കുന്ന കൺവെൻഷന് റിവ്യൂ. John Mathew Charivil വചന ശുശ്രൂഷ നേതൃത്വം വഹിക്കും. Rev. Varughese Koshy അധ്യക്ഷ സ്ഥാനം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
☎️: 0857566248 സെക്രട്ടറി (സുബിൻ എബ്രഹാം)
☎️: 0892496680 കൺവീനർ (ഷിബിൻ ബാബു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.