ബീഫ് കറിയുടെ അളവ് കുറഞ്ഞു: ആറ് മാസത്തിന് ശേഷം കടയുടമയ്ക്ക് ക്രൂര മർദനം,അന്വേഷണം,

ഇടുക്കി : ബീഫ് കറിയുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ച്‌ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചെന്ന് പരാതി.ആറ് മാസം മുമ്പാണ് ഈ ഹോട്ടലില്‍ നിന്ന് അക്രമികള്‍ ബീഫ് കഴിച്ചത്.

ഇതിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ചാണ് ഞായറാഴ്ച ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചത്.ഇടുക്കി ഉടുമ്പന്‍ചോല ടൗണില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടല്‍ ഉടമ വാവച്ചന്‍ മാണിക്കാണ് മര്‍ദനമേറ്റത്.

മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !