കോട്ടയം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ അൽഫോൻസാ നാമധാരികളുടെ സംഗമം നടന്നു - ചെമ്മലമറ്റം വി. അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ കെ.സി.എസൽ സംഘടനയുടെ നേതൃർത്വത്തിൽ . അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി
അൽഫോൻസ അൽഫോൻസ് എന്ന് പേര് സ്വീകരിച്ച നാല്പത് പേരാണ് സംഗമത്തിൽ പങ്ക്ടുത്തത് ഇന്ന് രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ കെ.സി.എസ് ൽ അസിസ്റ്റന്റ് ഡയറ്ക്ടർ ഫാദർ ആൽബിൻ പുതുപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അൽഫോൻസാ നാമധാരികളെ ആദരിക്കലും സമ്മാനങ്ങളും നല്കി ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് സിസ്റ്റർ ലിസിയമ്മ പി.സി.ജിസ്മി സ്കറിയ -ഷേർളി,തോമസ് തുടങ്ങിയവർ പ്രസംഗിച്ചുഅൽഫോൻസാ നാമധാരികളുടെ സംഗമം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടന്ന സംഗമത്തിൽ പ്രശസ്തർ പങ്കെടുത്തു,
0
വെള്ളിയാഴ്ച, ജൂലൈ 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.