ദാരുണം : പനി ബാധിച്ച്‌ നാല് വയസുകാരിയും, പത്ര ഏജന്റും മരിച്ചു.,

ദാരുണം : പനി ബാധിച്ച്‌ നാല് വയസുകാരിയും, പത്ര ഏജന്റും മരിച്ചു.,

 കാസര്‍കോട് : ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പനി ബാധിച്ച്‌ നാല് വയസുകാരിയും, പത്ര ഏജന്റും മരിച്ചു.

അമ്പലത്തറ ഇരിയ പൂണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന്‍ (55), ബദിയടുക്ക നീര്‍ച്ചാലിന് സമീപം പുതുക്കോളി സ്വദേശിയും കാസര്‍കോട് കാനറാ ബേങ്ക് ജീവനക്കാരന്‍ ഹരീഷിന്റെയും, മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയുമാണ് മരിച്ചത്.

ഭൂമിക പുതുക്കോളി അങ്കണ്‍വാടി വിദ്യാര്‍ഥിനിയാണ്. കുട്ടി പനിയെതുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും, പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു .

ഇരിയയിലെ പത്ര ഏജന്റായ രാധാകൃഷ്ണന്‍ കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഡോക്ടറെ കാണാനെത്തിയത്. വര്‍ഷങ്ങളായി കെ എസ് എഫ് ഇ ഏജന്റുമായിരുന്നു രാധാകൃഷ്ണന്‍. ഭാര്യ: രമ. രണ്ട് മക്കളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network