ഓണ്‍ലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യം: പാസ്റ്റർ എം വി ജോർജ് അന്തരിച്ചു,

പത്തനംതിട്ട: പാസ്റ്റർ എം വി ജോർജ് (കുഞ്ഞുമോൻ 78) ഷിക്കാഗോയില്‍ അന്തരിച്ചു. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്.


ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ പരേതയായ തങ്കമ്മ ജോർജ്. അര നൂറ്റാണ്ടു മുൻപ് അമേരിക്കയില്‍ എത്തിയ ജോർജ് ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥനായിരുന്നു. 

പരേതരായ കെ വി വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കള്‍. പരേതനായ മുളന്തറ എബ്രഹാം, സാമുവല്‍ മുളന്തറ, ജോണ്‍ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങള്‍.

വിവിധ ഓണ്‍ലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന പാസ്റ്റർ എം വി ജോർജിന്റെ മൃതദേഹം ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതല്‍ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദർശനത്തിനായി വെക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !