തൃശുർ: വടക്കാഞ്ചേരിയിൽ പന്നിയങ്കര ദുര്ഗാദേവിക്ഷേത്രത്തിനടുത്തുള്ള 'പ്രശാന്തി' വീട്ടിലായിരുന്നു അന്ത്യം. ആകാശവാണിയില്‍ ചേരുന്നതിന് മുമ്പ് 1950-കളില്‍ കുറച്ചുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.
തപസ്യ കലാ-സാഹിത്യവേദി മുന്‍ കോഴിക്കോട് ജില്ല അധ്യക്ഷനും കോഴിക്കോട് അക്ഷരശ്ലോകസമിതിയിലെ മുതിര്‍ന്ന അംഗവുമാണ്.പ്രശസ്തവേദപണ്ഡിതനും സാമൂഹികപരിഷ്കര്‍ത്താവുമായ വി.കെ.നാരായണഭട്ടതിരിപ്പാടിന്റെ മകനാണ്.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിന്റെ ഭാരവാഹിയാണ്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.