വൈക്കം: തൊഴിലുറപ്പ് മേഖലയിലെപ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എൻ ആർ ഈ ജി വർക്കേഴ്സ് യൂണിയൻ വെള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ എസ്ബിഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി
തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക, NMMSഅപാതകൾ പരിഹരിക്കുക, കാർഷിക മേഖലയിൽ തുടർ പ്രോജക്റ്റുകൾ അനുവദിക്കുക, മൂന്നുവർഷം മുമ്പ് പ്രവർത്തി ചെയ്ത സ്ഥലത്തെ പ്രവൃത്തി അനുവദിക്കു എന്ന നിയമംപിൻവലിക്കുക, സോഷ്യൽ ഓഡിറ്റ് ടീമിന്റെ അന്യായമായ നടപടികൾ അവസാനിപ്പിക്കുക.തുടങ്ങിതൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തുകേന്ദ്രസർക്കാർ സ്ഥാപനമായ വെള്ളൂർ സ്റ്റേറ്റ് ബാങ്കിലേക്ക് പ്രതിഷേധ ധർണ നടത്തി.പ്രതിഷേധ ധർണ്ണഎൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് ജയാ അനിൽ ഉദ്ഘാടനം ചെയ്തു വെള്ളൂർ മേഖലാ പ്രസിഡന്റ് ഷിജി സജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സണ്ണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടിവി രാജൻ.എന്നിവർ സംസാരിച്ചുവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുംവെള്ളൂർ മേഖലാ സെക്രട്ടറിയുമായ ആർ നികിതകുമാർ സ്വാഗതവു വാർഡ് മെമ്പർ സച്ചിൻ കെ എസ് നന്ദിയും പറഞ്ഞുതൊഴിലുറപ്പ് മേഘലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക: കൂലി 500 ആക്കുക, തുടങ്ങിയ ആവിശ്യങ്ങളുമായി എൻആർ ഇജി വർക്കേഴ്സ് യൂണിയൻ വെള്ളൂർ മേഘല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് ബി ഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ,
0
തിങ്കളാഴ്ച, ജൂലൈ 08, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.