മീനടം: നാരായണൻ ഇളയത് ( 90 ) കോശാപ്പിള്ളി ഇല്ലം, മീനടം അന്തരിച്ചു. സംസ്കാര ചടങ്ങുകള്‍ ഇന്ന് ( 31. 07. 2024 ) ഉച്ചക്കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ : സരളാദേവി അന്തർജ്ജനം ( ഇടമന ഇല്ലം , ഇടനാട് )
മക്കൾ : ഉഷാദേവി അന്തർജനം ( റിട്ട. ടീച്ചർ, ഗവ യു പി എസ് കളത്തൂർ ) ,
മധുസൂദന ശർമ, ലീലാമണി അന്തർജ്ജനം ( പടിഞ്ഞാറ്റേടത്തില്ലം, വെണ്മണി ), മണിയൻ ശർമ്മ ( മേൽശാന്തി , വെമ്പള്ളി ദേവീക്ഷേത്രം ), ഉമാദേവി ( കുന്നൂർശ്ശാല കിഴക്കേ മഠം, തിരുവനന്തപുരം )
മരുമക്കൾ : റ്റി എസ് എൻ ഇളയത് (റിട്ട. എച്ച് എം ,എസ് കെ വി യു പി എസ് ഇലയ്ക്കാട് ), കലാദേവി (തെഞ്ചേരിൽ ഇല്ലം , നൂറനാട് ) , പുരുഷോത്തമൻ നമ്പൂതിരി (പടിഞ്ഞാറ്റേടത്തില്ലം, വെണ്മണി ), അനിത ദേവി (പറത്താനത്തില്ലം , ഏറ്റുമാനൂർ ), കേശവൻ പോറ്റി ( കുന്നൂർശ്ശാല കിഴക്കേ മഠം , തിരുവനന്തപുരം )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.