കുടുംബ കോടതി പരിസരത്ത് ഭാര്യാമാതാവിനെ കുത്തി വീഴ്ത്തി: യുവാവ് അറസ്റ്റിൽ,

കുടുംബ കോടതി പരിസരത്ത് ഭാര്യാമാതാവിനെ കുത്തി വീഴ്ത്തി: യുവാവ് അറസ്റ്റിൽ,

മലപ്പുറം:  കുടുംബ കോടതിയുടെ പരിസരത്ത് ഭാര്യാ മാതാവിനെതിരെ മരുമകന്റെ ആക്രമണം. വണ്ടൂര്‍ സ്വദേശി ശാന്തയെ മകളുടെ ഭര്‍ത്താവ് ബൈജു കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്. വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. കത്തിയും വാളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ബൈജു കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം.

പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും ഇയാള്‍ക്കെതിരെ വധശ്രമം, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്നുമാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network