സൗഹൃദവും, സംരക്ഷണവും, ഉറപ്പു വരുത്താൻ വയോജന ക്ലബ്: കൂട്ടിക്കലിൽ പഞ്ചായത്ത് തല വയോജന ക്ലബ് രൂപീകരിച്ചു

 കൂട്ടിക്കൽ :കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്താക്കുന്ന തിന്റ ഭാഗമായി  വയോജനങ്ങളുടെ കൂട്ടായ്മയും സൗഹൃദവും പരസ്പര വിശ്വാസവും സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി വി പഞ്ചായത്ത് തല വയോജന ക്ലബ്ബിൻ്റെ രൂപീകരണവും സെമിനാറും  കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയ്‌ ജോസിന്റ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിപാടി ഉത്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ  പി ആർ അനുപമ, ബ്ലോക്ക് മെമ്പർ അനു ഷിജു,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  രജനി സുധീർ,  

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എസ് സജിമോൻ, ശ്രീ. കെ എൻ വിനോദ്, ജെസ്സി ജോസ് ജേക്കബ് ചാക്കോ, ഹരിഹരൻ, വിനോദ്,ആൻസി, സിന്ധു, മായ,മോഹനൻ, സൗമ്യ,  വയോജന ക്ലബ് പ്രസിഡന്റ്‌ പി കെ സണ്ണി,സെക്രട്ടറി ജോസ് കുര്യൻ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !