സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് ബസ് തലയില്‍ കയറിയിറങ്ങി: കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം,

കൊല്ലം: ദേവമാതാ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വിശ്വജിത്ത് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം സ്കൂട്ടറില്‍ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് ബസ് തലയില്‍ കയറിയിറങ്ങുകയായിരുന്നു .കൊല്ലം പോളയത്തോടാണ് സംഭവം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !