ആത്മഹത്യാശ്രമത്തിനിടയില്‍ ഷാള്‍ പൊട്ടി വീണു: തലയ്ക്ക് ഗുരതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം,

ആത്മഹത്യാശ്രമത്തിനിടയില്‍ ഷാള്‍ പൊട്ടി വീണു: തലയ്ക്ക് ഗുരതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം,

 കാസര്‍ഗോഡ്:ആത്മഹത്യാശ്രമത്തിനിടയില്‍ ഷാള്‍ പൊട്ടി വീണ് തലയ്ക്ക് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കുമ്പള ബന്തിയോട് ഒളയം റോഡിലെ ആയിഷത്ത് റിയാന (24) ആണ് മരിച്ചത്.

വീട്ടിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ പൊട്ടി താഴെ വീഴുകയും,ചുമരില്‍ തലയിടിച്ച്‌ പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്തിയോട്ടെയും ദെര്‍ളക്കട്ടയിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഭര്‍ത്താവ്: ബട്യപദവിലെ ബഷീര്‍. മകന്‍: മുഹമ്മദ് ബിലാല്‍. പിതാവ്: മൂസ. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: തസ്റിന, തസ്ലിന, സഫ്വാന, സുമയ്യ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !