കൊച്ചി: നേര്യമംഗലം അഞ്ചാംമൈലില്‍ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. അഞ്ചാംമൈല്‍ കരിനെല്ലിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ ജലജയാണ് കൊല്ലപ്പെട്ടത്. 39 വയസായിരുന്നു
ശനിയാഴ്ച രാത്രിയാണ് ബാലകൃഷ്ണന് ജലജയെ കൊലപ്പെടുത്തിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതി ബാലകൃഷ്ണനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.ക്രൂരത: കുടുംബ വഴക്ക്: യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു
0
ഞായറാഴ്ച, ജൂലൈ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.