രെജി.എസ്സ്.നായർ ഹൊസൂർ.✍️
ഹൊസൂർ:കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖലാ പ്രവേശനോത്സവം.ഇരുപത്തി ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6 :30 വരെ നടക്കുമെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.
സമാജം പ്രസിഡന്റ് ശ്രീ: ജി. മണിയുടെ അദ്ധ്യക്ഷതയിൽ ജന:സെക്രട്ടറി. ശ്രീ അനിൽ.കെ.നായർ, ട്രെഷറർ ശ്രീ: അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ് ശ്രീ: അജീവൻ കെ.വി, ചാരിറ്റബിൾ ചെയർമാൻ ശ്രീ: ഗോപിനാഥ് ,മ: മി_ഹോസൂർ മേഖല കോഡിനേറ്റർ ശ്രീ: കെ.ബി സുരേന്ദ്രൻമറ്റ് കമ്മിറ്റി അംഗങ്ങൾ, സമാജം അംഗങ്ങൾ പങ്കെടുക്കുന്നു. വിശിഷ്ഠാ അതിഥികളായി മലയാളം മിഷൻ ചെന്നൈ ചാപ്റ്റർ അംഗങ്ങളായ ശ്രീമതി: സ്മിതടീച്ചർ, ശ്രീ: ജയരാജൻ മാഷ് കവി ശ്രീ: ദാമോദരൻ മാഷ് എന്നിവർ പങ്കെടുക്കുന്നു.
കുട്ടികളുടെ കലാപരിപാടികൾ, മാജിക്ക് ഷോ, ദാമോദരൻ മാഷിൻ്റെ കവിതാ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.