രാജസ്ഥാൻ: നോർത്തേൺ ചാപ്റ്റർ മലയാളം മിഷൻ്റെ അക്ഷര കൈരളി പ്രവേശനോത്സവം ഭിവാഡി , ക്യാപ്പിറ്റൽ ഗ്രീൻ കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത ശേഷം-
മുഖ്യാതിഥി മലയാളം മിഷൻ ഭരണസമിതി അംഗം എൻ. ബി സുധീർനാഥ്, മലയാളം മിഷൻ രാജസ്ഥാൻ നോർത്തേൺ റീജനൽ ചെയർമാൻ കെ. ആർ മനോജ്, എയ്മ രാജസ്ഥാൻ പ്രസിഡൻ്റ് എ ഗോപിനാഥൻ, ഭിവാഡി മലയാളി സമാജം സെക്രട്ടറി ശിവദാസ് പി. നായർ,മലയാളം മിഷൻ രാജസ്ഥാൻ സെക്രട്ടറി ഫിലിപ്പോസ് ഡാനിയൽ,,ട്രെസറെർ പ്രശോഭ രാജൻ , ടീച്ചേർസ് ആയ അഞ്ജലി, ടൂത് തുടങ്ങിയവരോടൊപ്പം പഠിതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.